കവിഭാവം | 17

Deepraj R
Jun 25, 2022

--

/Never ending, still it lasts/

പ്രണയാർദ്രമായി പാടാം സഖി ഞാനൊരായിരം വരികൾ, ഒരുമാത്ര കൂടി നീ ഇവിടെ നിന്നാൽ.

എഴുതിടാം ഞാനൊരായിരം കവിതകൾ നിനക്കായി പ്രിയേ, ഒരു നോക്ക് മാത്രമെങ്കിലും എനിക്കേകിയാൽ.

--

--

Deepraj R
Deepraj R

Written by Deepraj R

Chaotic thinker who scribbles utter wilderness

No responses yet